Lateral Entry Admission

Date of Publication : 17/09/2020


Lateral Entry Admission 2020

കളമശ്ശേരി ഗവൺമെൻ്റ് പോളിടെക്നിക്ക് കോളേജിൽ നേരിട്ട്‌ രണ്ടാം വർഷത്തിലേക്കുള്ള                (Lateral Entry) സ്പോട്ട് അ‍ഡ്മിഷന്‍, കോവിഡ് മാനദണ്ഡമനുസരിച്ച്, 23.09.2020 ന് നടത്തപ്പെടുന്നു.

കളമശ്ശേരി ഗവൺമെൻ്റ് പോളിടെക്നിക്ക് കോളേജിലെ കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടുളളവർക്ക് താഴെ പ്രസ്താവിച്ചിട്ടുള്ള പട്ടിക പ്രകാരം പങ്കെടുക്കാവുന്നതാണ്.

 


Click here for getting    Your Lateral Entry Rank
Click here for getting    Admission Shedule in Other Institutions

Please note the following for the admission
  • Admission procedure should be as per covid protocol.
  • Only one accompany is allowed to enter the campus for taking admission.
  • All Orginal Certificates and Fees (Approx amount Rs. 18000/-) should be submit  at the time of admission.
  • Fee should be collected by using ATM card.

For more details visit : polyadmission.org/let
Help Desk :
  • Saju. B              9446496375
  • Jany James P     9497801170